കവിതയെ പ്രണയിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം

മലയാളിയുടെ പ്രിയകവി വീരാൻകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം – ലോക കവിത – കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ, ആധുനിക – ആധുനീകാനന്തര ലോക കവിതയുടെ പരിച്ഛേദമാണ്. 25…

0

എം എ ജോണിന്റെ ആത്മകഥ വായിച്ചിട്ടുണ്ടോ

സിവിക് ചന്ദ്രന്‍ കേരളം ശ്രദ്ധിക്കാതെപോയ ആത്മകഥയാണ് എം.എ.ജോണിന്റെ ജീവിത പാഠങ്ങള്‍. തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം വാരികയില്‍ 2003-2005 കാലത്ത് 31 അധ്യായങ്ങളായാണത് പ്രസിദ്ധീകരിക്കപ്പെട്ടത്. ജീവിതത്തിന്റെ പകുതിപോലും…

0

ലോകത്തെ ഞാന്‍ ഫ്രെയിമുകൊണ്ടളന്നു തുടങ്ങി

കല്‍പ്പറ്റ നാരായണന്‍ 1982ബാംഗ്ലൂരിലെ ശ്രീ സിദ്ധഗംഗാ ഓഡിറ്റോറിയത്തില്‍ ഗിരീഷ് കസറവള്ളിയുടെ നേതൃത്വത്തിലുള്ള ഒരു സിനിമാസ്വാദന കോഴ്‌സ്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സഹകരിക്കുന്നുണ്ട്. പത്രപ്പരസ്യം കണ്ട് ഞാനും മേലടി ഫിലിം സൊസൈറ്റിയിലെ കുഞ്ഞബ്ദുള്ളയും അപേക്ഷ നല്കി. മേലടി ഫിലിം സൊസൈറ്റി, ഭാര്യവീട്ടില്‍ വരുമ്പോള്‍…Continue Reading →

ശാരദയ്ക്കും മധുവിനും ആദരം

കോഴിക്കോട് : ലയൺസ് ക്ലബ് ഇൻറർനാഷണലും ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷനും എസി വിയും ചേർന്നു നൽകുന്ന ലൈഫ് ടൈം പുരസ്കാരം ചലച്ചിത്രനടൻ മധുവിനും നടി ശാരദയ്ക്കും സമ്മാനിച്ചു.…

0

പഞ്ചകന്യകള്‍

മഹാശ്വേതാ ദേവിവിവര്‍ത്തനം: എ.പി. കുഞ്ഞാമു ധര്‍മ്മയുദ്ധം കഴിഞ്ഞു. പടക്കളത്തില്‍ ചിതയിലെ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. കൗരവരുടേയും പാണ്ഡവരുടേയും കൂട്ടത്തിലെ, മരിച്ചുപോയ പടനായകരെ സകല ആചാരാനുഷ്ഠാനങ്ങളുമനുസരിച്ച് ദഹിപ്പിക്കുകയാണ്. ചിതയെരിഞ്ഞുകൊണ്ടിരിക്കെ, ഒരു…

0

എവിടെപ്പോയി നിങ്ങള്‍?

വി ടി ജയദേവന്‍ കുറച്ചു കാലമായി ശ്രദ്ധിക്കുന്നു. പതിവു കണ്ടു മുട്ടല്‍ ഇടങ്ങളിലൊന്നും നിങ്ങളില്ല. ചന്തയിലില്ല, ആല്‍ച്ചുവട്ടിലില്ല, മൈതാനത്തോ വായനശാലയിലോ ഇല്ല. വീട്ടില്‍ പല കുറി വന്നു, നിങ്ങളില്ല. ഓഫീസില്‍ നിങ്ങളുണ്ടെന്നതിന്റെ ഒച്ചയോ അനക്കമോ ഇല്ല. ഇതാ പോകുന്നു ഒരു ബഹളജാഥ,…Continue Reading →

നിരൂപകര്‍ എസ് കെയെ പരിഗണിച്ചില്ല

ചെലവൂര്‍ വേണു താനൊരു മുഴുവന്‍ സമയ സാഹിത്യകാരനാണ് എന്നായിരുന്നു എസ്.കെ.പൊറ്റെക്കാട്ട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ അത് പൂര്‍ണ്ണമായും ശരിയായിരുന്നു. മുപ്പതാം വയസ്സില്‍ ബോംബെ ടെക്‌സ്റ്റൈല്‍ കമ്മീഷണര്‍ ഓഫീസിലെ…

0