ഭക്ഷണം, ആരോഗ്യ സുരക്ഷ, പാരിസ്ഥിതിക സുരക്ഷ: മൗലികാവകാശമായി പ്രഖ്യാപിക്കുക

കോവിഡ് 19 രാജ്യത്തിലെ സമസ്ത മേഖലയെയും സ്തംഭിപ്പിക്കുകയും ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണല്ലോ. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കുടിയേറ്റ തൊഴിലാളികളെയും ഗ്രാമീണ മേഖലയെയും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.…

0Sticky