ഇന്നും അവള്‍…

ഷിംന അദ്ധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ഷിംന ടീച്ചര്‍ എഴുതുന്നു കുംഭച്ചൂടില്‍ സ്‌കൂള്‍മുറ്റത്തെ പന്തലിച്ച ചീനിമരം ഇലയടര്‍ത്താന്‍ തുടങ്ങുമ്പോള്‍ മനസില്‍ തെളിഞ്ഞു വരുന്നൊരു മുഖമുണ്ട്. ഒന്നര പതിറ്റാണ്ടു…

0